വില്‍പ്പനയ്ക്ക് മുമ്പ് ഗ്രൂപ്പ് വഴി സാംപിള്‍ വീഡിയോ;അമ്മമാര്‍ കുട്ടികളെ മുലയൂട്ടുന്ന ദൃശ്യങ്ങളും വില്‍പ്പനയ്ക്

സിംഗപ്പൂരിലെ 50,000ത്തോളം വീടുകളിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങള്‍ ചോര്‍ന്നതായി ആക്ഷേപം മാത്രമല്ല ഇങ്ങനെ ലഭിച്ച ദൃശ്യങ്ങള്‍ ഒരു പോണ്‍ സൈറ്റിന് വിറ്റെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ചില ഹോം ക്യാമറ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ കാണപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്.

First Published Oct 12, 2020, 12:38 PM IST | Last Updated Oct 12, 2020, 12:38 PM IST