കൊവിഡ് വൈറസിന്റെ ആദ്യ ഇലക്ട്രോണിക് മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍, വീഡിയോ

കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. പൂനെ ഐസിഎംആര്‍ എന്‍ഐവിയിലെ  ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

First Published Mar 28, 2020, 12:56 PM IST | Last Updated Mar 28, 2020, 12:56 PM IST