കൊവിഡ് ബാധിതരുടെ റൂട്ട് മാപ്പും നിങ്ങള്‍ പോയ വഴിയും, കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കും

ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ ടൈംലൈന്‍ എന്ന ഫീച്ചറാണ് സഞ്ചാരപഥം രേഖപ്പെടുത്തുന്നത്. ജിപിഎസ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ ഫോണില്‍ ഗൂഗിള്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ആയിരിക്കും. ഇത് നമ്മള്‍ ഓരോ ദിവസവും പോകുന്ന പ്രധാന സ്ഥലങ്ങള്‍ റെക്കോര്‍ഡ് ചെയ്യും. ഈ ലൊക്കേഷന്‍ ഹിസ്റ്ററിയും രോഗിയുടെ റൂട്ട് മാപ്പും താരതമ്യം ചെയ്ത് കോവിഡ് ബാധിതന്‍ പോയ സ്ഥലങ്ങളില്‍ നമ്മള്‍ ഉണ്ടായിരുന്നോയെന്ന് എളുപ്പത്തില്‍ കണ്ടെത്താം. 

First Published Mar 17, 2020, 4:34 PM IST | Last Updated Mar 17, 2020, 4:34 PM IST