വിശ്വസിക്കരുത് ! കൊറോണയേക്കാള്‍ വേഗത്തില്‍ വ്യാജ സന്ദേശങ്ങള്‍ പടരുന്നു

കൊവിഡ്19 പടര്‍ന്നുപിടിച്ചതിന് പിന്നാലെ വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒഴുകുകയാണ്. കൊവിഡ്19നെ ഒഴിവാക്കാന്‍ 15 മിനുറ്റ് ഇടവിട്ട് വെള്ളം കുടിക്കാനും വെയില്‍ കായാനും നിര്‍ദേശിക്കുന്ന വാട്സാപ്പ്  വൈറല്‍ സന്ദേശങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍  പരിശോധിക്കേണ്ടതുണ്ട്.
 
First Published Mar 8, 2020, 10:12 PM IST | Last Updated Mar 8, 2020, 10:12 PM IST