'എല്ലാ പ്രായക്കാരെയും ബാധിക്കും': കൊവിഡ് രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാനചിത്രം പുറത്ത്, ദൃശ്യങ്ങള്‍
കൊവിഡ് രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാനചിത്രം പുറത്തു വിട്ടു. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസി ഹോസ്പിറ്റലാണ് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാനചിത്രം പുറത്തുവിട്ടത്. ഏതാനും ദിവസം മുന്‍പുവരെ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത 59 കാരന്റെ ശ്വാസകോശം ഇപ്പോള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലന്നെ് ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തൊറാസിക്ക് സര്‍ജറി വിഭാഗം തലവന്‍ ഡോ. കെയ്ത് മോര്‍ട്ട്മാന്‍ പറയുന്നു.