ആര്‍ബിഐ പ്രഖ്യാപിച്ച വായ്പയ്ക്കപ്പുറം ആനുകൂല്യങ്ങള്‍ കേന്ദ്ര പാക്കേജിലുണ്ടാകുമോ? പ്രതീക്ഷിക്കുന്നത്...

ആര്‍ബിഐ പ്രഖ്യാപിച്ചതിനപ്പുറമുള്ള നടപടികളാണ് ധനമന്ത്രാലയത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ പ്രഖ്യാപിച്ചത് ഉള്‍പ്പെടെ അഞ്ച് ലക്ഷം കോടിയുടെ പാക്കേജാണ് സര്‍ക്കാരിന്റെ മനസ്സിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെല്ലാം രണ്ടാം പാക്കേജില്‍ പ്രതീക്ഷിക്കാം? ദില്ലിയില്‍ നിന്നും പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Apr 17, 2020, 8:39 PM IST | Last Updated Apr 17, 2020, 8:39 PM IST