വന്‍ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍: കൊവിഡ് ഭേദമാക്കാന്‍ നിലവിലുള്ള 69 മരുന്നുകള്‍ പ്രയോജനപ്പെടും!

കൊവിഡ് ഭീതി വിതയ്ക്കുകയാണ്. കോവിഡ്-19നെതിരെയുള്ള വാക്സിന്‍ പുറത്തെത്താന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ പോലും എടുത്തേക്കാം. എന്നാല്‍, വൈറസിന്റെ ഉള്ളുകളികളും നീക്കങ്ങളും അടുത്തറിഞ്ഞ് നിലവിലുള്ള മരുന്നുകള്‍കൊണ്ട് അതിനെ എങ്ങനെ കീഴടക്കാം എന്നാണ് താനും യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ സഹപ്രവര്‍ത്തകരും നടത്തുന്നതെന്നാണ് മോളിക്യുലാര്‍ ബയോളജിസ്റ്റായ നെവന്‍ ക്രോഗന്‍ പറയുന്നത്.

First Published Apr 1, 2020, 9:31 PM IST | Last Updated Apr 1, 2020, 9:40 PM IST