തന്ത്രപ്രധാന തുരങ്കപാത പ്രധാനമന്ത്രി ഇന്ന് തുറക്കും, ചൈനീസ് അതിര്‍ത്തിയിലേക്ക് ഇനി അതിവേഗമെത്താം

രാജ്യത്തെ ഏറ്റവും പ്രധാന തുരങ്ക പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചല്‍ പ്രദേശിലെ റോത്താംഗില്‍ തുറക്കുന്ന അടല്‍ അടല്‍ തുരങ്ക പദ്ധതി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പണി കഴിപ്പിച്ച 9 കിലോമീറ്ററിലധികം നീളമുള്ള പാത ഇന്ത്യയുടെ പ്രതിരോധത്തിനും കരുത്തു പകരും. തുരങ്കപാതയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.
 
First Published Oct 3, 2020, 8:39 AM IST | Last Updated Oct 3, 2020, 8:43 AM IST