എന്തിനാണ് അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍? ഏതൊക്കെ വാഹനങ്ങള്‍ക്ക് വേണം?
2019 ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ നമ്പര്‍ പ്ലേറ്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം വ്യക്തമാക്കുകയാണ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. ഏതൊക്കെ വാഹനങ്ങള്‍ക്ക് ഇത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.