കണ്ണീരണിയിച്ച് എറിക്‌സണ്‍; വേദനക്കൊപ്പം മനസ് തൊട്ട് മൈതാനക്കാഴ്ചകള്‍, ഇത് ലോകത്തിന് മാതൃക

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരത്തില്‍ ആദ്യപകുതി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നില്‍ക്കേയായിരുന്നു ഫുട്ബോള്‍ ലോകത്തിന്റെ ഹൃദയം നിലച്ച നിമിഷങ്ങള്‍. പത്താം നമ്പര്‍ കുപ്പായത്തില്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പന്തുമായി മുന്നേറിയ ക്രിസ്റ്റ്യന്‍ എറിക്സണ്‍ അല്‍പസമയത്തിന് ശേഷം ടച്ച് ലൈനിനോട് ചേര്‍ന്ന് കുഴഞ്ഞുവീഴുന്നതാണ് കണ്ടത്.
 
First Published Jun 13, 2021, 1:10 PM IST | Last Updated Jun 13, 2021, 1:10 PM IST

Read More...