ലോക്ക്ഡൗണിൽ കല്യാണം നടത്തി; വിരുന്നു നൽകിയത് തെരുവ് നായ്ക്കൾക്ക്
ഒഡിഷയിലെ ഭുവനേശ്വറിൽ അഞ്ഞൂറിലേറെ പേർക്ക് വിരുന്നൊരുക്കിക്കൊണ്ട് ഒരു വിവാഹം നടന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ന്. എന്നിട്ടവരെ പൊലീസ് പിടിച്ചില്ലേ എന്നാണോ സംശയം. ഇല്ലെന്ന് മാത്രമല്ല, ഈ വിവരം അറിഞ്ഞവരെല്ലാം ആ വരനും വധുവിനും വേണ്ടി കയ്യടിക്കുകയും ചെയ്തു.