ചൈനയില്‍ പകര്‍ച്ചാവ്യാധി വരുമെന്ന് ആദ്യ പ്രവചനം; നോബേല്‍ ജേതാവ് ഇപ്പോള്‍ പറയുന്നു കൊവിഡ് അപ്രത്യക്ഷമാകുമെന്ന്
ലോകമെങ്ങും കൊവിഡിനെ തുരത്താനുള്ള ശ്രമങ്ങളിലാണ്. സാമൂഹ്യ അകലം പാലിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ജനം. സാമൂഹിക അകലം പാലിക്കുക വഴി കൊവിഡ് വൈറസ് അപ്രത്യക്ഷമാകുമെന്നാണ് നൊബേല്‍ ജേതാവും സ്റ്റാന്‍ഫഡ് സര്‍വകലാശാല ബയോഫിസിസിസ്റ്റുമായ മൈക്കിള്‍ ലേവിറ്റ് പറയുന്നത്.