കൊവിഡ് രോഗികളുടെ വിവരം ചോരുന്നില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്ന വാര്‍ത്ത വന്ന വഴി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതമായി മുന്നോട്ടുപോകുമ്പോഴാണ് വിവരച്ചോര്‍ച്ചയെ സംബന്ധിച്ചും വാര്‍ത്ത വരുന്നത്. ഇതിനിടെയാണ് കാസര്‍കോട്ട് രോഗം ഭേദമായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും കേരളത്തിന്റെ പുറത്തുനിന്നടക്കം വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഫോണ്‍ വിളികള്‍ വന്നത്. കൗണ്‍സലിങ്ങിന്റെ രീതിയിലല്ലാത്ത വിളികള്‍ വന്നതാണ് സംശയത്തിനിടയാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ വിശദാംശം അവലോകനം ചെയ്ത് കാസര്‍കോട് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍.
 
First Published Apr 27, 2020, 10:34 PM IST | Last Updated Apr 27, 2020, 10:34 PM IST