'മക്കളെ വീട്ടില്‍ പറഞ്ഞുവിട്ടു, അവര്‍ എന്നെ തൊടാതെ അവധിക്കാലം ആസ്വദിക്കട്ടെ'; ഡോക്ടറുടെ കുറിപ്പ് വൈറല്‍

കൊവിഡെന്ന മഹാമാരിയെ നേരിടാന്‍ ജാഗ്രതയോടെയാണ് ഇപ്പോള്‍ എല്ലാവരും ജീവിക്കുന്നത്. ഊണും ഉറക്കവുമൊക്കെ കളഞ്ഞ് നിരവധി ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നുമുണ്ട്. കൊവിഡ് വൈറസ് വ്യാപനം തുടങ്ങിയതുമുതല്‍ സോഷ്യല്‍മീഡിയയിലൂടെയൊക്കെ ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഡോക്ടറാണ് ഷിംന അസീസ്. വ്യാജപ്രചരണങ്ങളെ പൊളിച്ച് സത്യം തുറന്ന് പറഞ്ഞ ഡോക്ടര്‍ ഇപ്പോള്‍ കൊവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.

First Published Mar 22, 2020, 3:46 PM IST | Last Updated Mar 22, 2020, 6:52 PM IST