റോഡില്‍ നിറയെ കുണ്ടും കുഴിയും, 'ജട്ടി ചലഞ്ച്' നടത്തി ഡോക്ടര്‍; പരാതി നല്‍കി അബ്ദുള്‍ഖാദര്‍ എംഎല്‍എ
തൃശൂര്‍ ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞ് ജട്ടി ചലഞ്ച് നടത്തിയ ഡോക്ടര്‍ക്കെതിരെ പരാതി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ കൃഷ്ണകുമാറിന് എതിരെയാണ് എംഎല്‍എ കെ വി അബ്ദുള്‍ഖാദര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.