രോഗികളില്‍ 90 ശതമാനത്തിലധികവും കൊവിഡ് മുക്തരാകുന്ന ആദ്യ സംസ്ഥാനമായി ദില്ലി

90 ശതമാനത്തിലധികം രോഗമുക്തി നിരക്കുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകാന്‍ ദില്ലി. ആകെ രോഗബാധിതരായ 1.62 ലക്ഷം പേരില്‍ 1.46 ലക്ഷവും രോഗമുക്തരായതായാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്ക്. 80 ശതമാനത്തിലധികം രോഗമുക്തി നിരക്കുള്ള മൂന്ന് സംസ്ഥാനങ്ങള്‍ കൂടിയാണ് രാജ്യത്തുള്ളത്, തമിഴ്‌നാട്, ബിഹാര്‍,ഹരിയാന. മറ്റ് 13 സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനത്തിലധികമാണ് രോഗമുക്തി.
 
First Published Aug 26, 2020, 8:16 PM IST | Last Updated Aug 26, 2020, 8:16 PM IST