പോണ്‍ സൈറ്റ് വഴി തട്ടിപ്പ്, വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, ചോദിക്കുന്നത് വന്‍ തുകയെന്ന് മഹാരാഷ്ട്ര പൊലീസ്

ലോക്ക്ഡൗണ്‍ കാലത്തും  പോണ്‍ സൈറ്റുകള്‍ വഴി തട്ടിപ്പ് വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്. പോണ്‍സൈറ്റുകള്‍ സന്ദ‍ർശിക്കുന്നവരുടെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് കണ്ടെത്തി. ബിറ്റ് കോയിനുള്‍ വഴി തുക നല്‍കിയില്ലെങ്കില്‍ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് നിരവധിപേര്‍ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചെന്ന് മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി.   

First Published Apr 18, 2020, 4:57 PM IST | Last Updated Apr 18, 2020, 4:57 PM IST