സ്വര്‍ണ്ണക്കടത്ത് ശ്രമങ്ങള്‍ പൊളിച്ച ഉദ്യോഗസ്ഥന്‍ 20 വര്‍ഷം മുമ്പുള്ള 'ഓള്‍ഗ' കേസിലും ഹീറോ; നീക്കങ്ങളിങ്ങനെ

കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാമമൂര്‍ത്തിയായിരുന്നു നിര്‍ണായക ഇടപെടല്‍ നടത്തിയത്.ഇതേ രീതിയില്‍ 20 വര്‍ഷം മുമ്പ് ദില്ലി എയര്‍പോര്‍ട്ടില്‍ നടന്ന കള്ളക്കടത്ത് പൊളിച്ചതും രാമമൂർത്തി തന്നെ.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടികളുടെ ചൈനീസ് സില്‍ക്ക് ഇന്ത്യയിലേക്കു കടത്തിയ കേസാണ് രാമമൂർത്തിയുടെ നേതൃത്വത്തിൽ പൊളിച്ചത്. തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തിൽ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നുവെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ബാഗേജുകള്‍ പരിശോധിക്കാന്‍ അദ്ദേഹം തീരുമാനിച്ചതും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയതും.

First Published Jul 8, 2020, 12:51 PM IST | Last Updated Jul 8, 2020, 1:25 PM IST