'നാലുമണി കുരുമുളകില്‍ ഒതുക്കിയത് കുഞ്ഞിന്റെ ജീവന്‍'; നാടന്‍ ചികിത്സകളെ നിയമപരമായി നേരിടണമെന്ന് ഡോ. ഷിംന

കൊല്ലത്ത് പാമ്പുകടിയേറ്റ് മരിച്ച അഞ്ചുവയസ്സുകാരന്‍ ശിവജിത്തിനെ നാടന്‍ ചികിത്സ നടത്തുന്ന സ്ത്രീയുടെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇത്തരം ചികിത്സകളെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. നിയമപരമായി നേരിട്ടില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കുമെന്നും 'തുപ്പല്‍ വിദ്യ' പെട്ടെന്ന് വിഷം രക്തത്തില്‍ കലരാന്‍ കാരണമാകുമെന്നും ഷിംന പറയുന്നു.
 
First Published Mar 4, 2020, 5:10 PM IST | Last Updated Mar 4, 2020, 5:10 PM IST