കൊവിഡിനെ അതിജീവിച്ചവരുടെ രക്തം രോഗം മാറ്റുമോ? പരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍!

കൊവിഡ് ഭീതി ജനിപ്പിച്ച് പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ഇത് കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞര്‍. കോവിഡ് പൂര്‍ണമായും സുഖപ്പെട്ടവരുടെ രക്തം മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കുമോ? ഇങ്ങനെയൊരു ആശയമാണ് ഇപ്പോള്‍ ചില ഡോക്ടര്‍മാര്‍ക്കുള്ളത്. ഗുരുതരമായ രോഗം ബാധിച്ചവരില്‍ ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ് ന്യുയോര്‍ക്കിലെ ഡോക്ടര്‍മാര്‍.

First Published Apr 1, 2020, 7:59 PM IST | Last Updated Apr 1, 2020, 7:59 PM IST