'സാമ്പത്തിക പ്രതിസന്ധി 2008 ലേതിനെക്കാള്‍ രൂക്ഷമാകും'; മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയനിധി

കൊവിഡ് വൈറസിനെതിരെ പൊരുതുകയാണ് ലോകം. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. അതിനിടയിലാണ് കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര നാണയനിധി മേധാവി രംഗത്തെത്തിയത്. ഈ മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി 2008-ല്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര നാണയനിധി കിസ്റ്റലീന ജോര്‍ജീവ പറയുന്നു.
 
First Published Apr 4, 2020, 1:00 PM IST | Last Updated Apr 4, 2020, 3:00 PM IST