കൊവിഡ് വൈറസ് അന്തരീക്ഷത്തില്‍ നിലനില്‍ക്കും, ഫോണ്‍ സ്‌ക്രീനില്‍ 96 മണിക്കൂറും! പഠനം പറയുന്നത്...
കൊവിഡിനെതിരെ പൊരുതുകയാണ് ലോകരാജ്യങ്ങള്‍. വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമൊക്കെ ശ്രമിക്കുകയാണ്. അതിനിടെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠനം. വൈറസ് വായുവിലൂടെ പകരുമെന്നും രോഗിയോ അണുബാധയുള്ള ആളോ മുറിവിട്ട് പുറത്തു പോയാലും മുറിയില്‍ വൈറസ് ഏറെ നേരം തങ്ങി നില്‍ക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്.നമ്മുടെ ഫോണിന്റെ സ്‌ക്രീനില്‍ 96 മണിക്കൂര്‍ വരെ അതായത് 4 ദിവസത്തോളം വൈറസ് നിലനില്‍ക്കും.