കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ദില്ലി എയിംസ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് ആത്മഹത്യാശ്രമം നടത്തി. ജയ് പ്രകാശ് നാരായൺ അപെക്സ് ട്രോമാ സെന്ററിന് മുകളിൽ നിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു.