ജാഗ്രത ഉണ്ടെങ്കിലും ചില പിഴവുകള്‍ പാലക്കാടിനെ കൊവിഡ് ആശങ്കയില്‍ ആക്കുന്നു

പാലക്കാട് അതീവ ജാഗ്രതയിലാണ്, ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.കൊവിഡ് പരിശോധന നടത്താന്‍ ജില്ലക്ക് സ്വന്തമായ സംവിധാനങ്ങള്‍ ഇല്ല .ഇപ്പോഴും ആശ്രയിക്കുന്നത് സമീപത്തുള്ള ജില്ലകളെയാണ്.പാലക്കാട് നിന്നും ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

First Published Jun 11, 2020, 9:46 PM IST | Last Updated Jun 11, 2020, 9:46 PM IST