'പനി, തലവേദന, വിശപ്പില്ലായ്മ...': കൊവിഡിന്റെ ലക്ഷണങ്ങളെക്കുറിച്ച് രോഗം ഭേദമായവര്‍ പറയുന്നു, വീഡിയോ

ലോകമാകെ ഭീതി വിതക്കുകയാണ് കൊവിഡെന്ന മഹാമാരി. ഇതുവരെ ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. പനിയും വരണ്ട ചുമയും ഉള്‍പ്പെട്ട, ഫ്‌ളൂവിന്റെതിനു സമാനമായ ലക്ഷണങ്ങളാണ് വൈറസിനുള്ളത്. ഈ മഹാമാരി  സുഖപ്പെട്ടവര്‍ പറയുന്ന പ്രധാന ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം....

First Published Mar 22, 2020, 4:02 PM IST | Last Updated Mar 22, 2020, 7:01 PM IST