രോഗലക്ഷണം കാണിച്ചില്ലെന്ന് വരും, രോഗവ്യാപന സാധ്യതയും;മാസ്‌ക് അലക്ഷ്യമായി എറിഞ്ഞാല്‍ ആപത്ത്
കോവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്കുകുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ആപത്തെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉപയോഗിച്ച മുഖാവരണം തുറസ്സായ സ്ഥലത്ത് വലിച്ചെറിയുന്നത് വഴി പത്തിലധികം ആളുകള്‍ക്ക് വരെ രോഗം പകരാം. ഓരോ പോസിറ്റീവ് കേസുകൾ വഴി 416 പേര്‍ക്ക് രോഗം പകരാമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.