'കയറ്റി അയച്ച മാസ്‌കുകള്‍ക്കും കിറ്റുകള്‍ക്കും നിലവാരമില്ല'; ചൈനയ്‌ക്കെതിരെ തിരിഞ്ഞ് വിവിധ രാജ്യങ്ങള്‍, വീഡിയോ

കൊവിഡ് ബാധിതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമില്ലാത്തവര്‍ക്കുമൊക്കെ മാസ്‌ക് ആവശ്യമാണ്.  വിപണി മുന്നില്‍ കണ്ട് വിവിധ രാജ്യങ്ങളിലേത്ത് ചൈന മാസ്‌ക്കുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകള്‍ നിലവാരം പുലര്‍ത്തുന്നവയല്ലെന്ന് ആരോപിച്ച് പല രാജ്യങ്ങളും അവ തിരിച്ചയ്ക്കുകയാണ്. വിവിധ രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ രംഗത്തെത്തി കഴിഞ്ഞു.
 
First Published Apr 9, 2020, 4:31 PM IST | Last Updated Apr 9, 2020, 4:31 PM IST