വീട്ടിലിരുന്ന് ജോലിയെടുക്കാന്‍ ട്വിറ്റര്‍,മാസ്‌ക് ധരിക്കാന്‍ വ്യോമയാന മന്ത്രാലയം;കൊറോണയിലെ മുന്നറിയിപ്പുകൾ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. എയര്‍ഹോസ്റ്റസുമാര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താന്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കി ട്വിറ്റര്‍. രോഗവ്യാപം തടയാനായി തിങ്കളാഴ്ച മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് ജീവനക്കാര്‍ക്ക് ട്വിറ്റര്‍ നല്‍കിയ നിര്‍ദ്ദേശം. 

First Published Mar 3, 2020, 10:39 PM IST | Last Updated Mar 3, 2020, 10:39 PM IST