ലോകം മുഴുവന്‍ ജാഗ്രതയിലിരുന്നിട്ടും റാന്നി സ്വദേശികള്‍ പരിശോധനയ്ക്ക് വിധേയരായില്ല ;എന്തുകൊണ്ട്?
രോഗബാധിതരായ അഞ്ച് പേരും ഇവരോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ചിലരും 200 വീടുകളെങ്കിലും സന്ദര്‍ശിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വൈറസ് ബാധ കൂടുതല്‍ പേരില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തര മുന്‍കരുതലാണ് ജനം സ്വീകരിക്കേണ്ടത്. വിദേശത്ത് നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.