ഒരിക്കൽ പറഞ്ഞത് തിരുത്തി ലോകാരോഗ്യസംഘടന; കൊവിഡ് വായുവിലൂടെയും പകരാം
കൊവിഡ് 19 വായുവിലൂടെയും പകരാനിടയുണ്ടെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് 19 ന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവില്‍ കൂടിയും പകരുമെന്ന പഠനങ്ങള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.