കൊറോണ ഭീതിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ജിയോ; ഒന്നിലധികം ഡീലര്‍മാരെ പരിഗണിച്ചേക്കും

ദക്ഷിണ കൊറിയയിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒന്നിലേറെ നിര്‍മ്മാതാക്കളെ പരിഗണിക്കാനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ.ദക്ഷിണ കൊറിയയില്‍ വൈറസ് ബാധ നീണ്ടുനില്‍ക്കുകയാണെങ്കില്‍ നെറ്റ് വര്‍ക്ക് വിതരണം ഉറപ്പാക്കാന്‍ സാംസങ്ങിന് തടസ്സമുണ്ടാകും. ഇന്ത്യയില്‍ ഡാറ്റ ഉപഭോഗം കൂടുകയും ഉപഭോക്താക്കള്‍ കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജിയോയ്ക്ക് തിരിച്ചടിയുണ്ടാകും. അതിനാലാണ് ഒന്നിലധികം വില്‍പ്പനക്കാരെ ആശ്രയിക്കാന്‍ ജിയോയെ പ്രേരിപ്പിക്കുന്നത്.

First Published Mar 5, 2020, 3:54 PM IST | Last Updated Mar 5, 2020, 3:54 PM IST