കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് ആദ്യഘട്ട ട്രയലിൽ പരാജയപ്പെട്ടു

കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന്  ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് റെംഡിസിവിർ  എന്ന മരുന്ന്  ട്രയലിൽ പരാജയപ്പെട്ടതായി പറയുന്നത്.

First Published Apr 24, 2020, 1:31 PM IST | Last Updated Apr 24, 2020, 1:31 PM IST