കൊറോണവൈറസിന് ഒരു മണിക്കൂറിലധികം വായുവില്‍ നിലനിന്ന് രോഗം പടര്‍ത്താനുള്ള ശേഷിയുണ്ടെന്ന് വിദഗ്ധര്‍
കൊവിഡ് ലോകത്തെ ഭീതിയിലാക്കാന്‍ തുടങ്ങിയിട്ട് അരവര്‍ഷത്തോളമാകുന്നു. വാക്‌സിന്‍ കണ്ടെത്താനും വൈറസിന്റെ സ്വഭാവത്തെക്കുറിച്ച് പഠിക്കാനുമൊക്കെ ശ്രമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ തകൃതിയായി നടക്കുകയാണ്. കൊറോണ വൈറസ് അടങ്ങുന്ന കണങ്ങള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങി നിന്ന് രോഗം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നു.രോഗിയായ വ്യക്തിയില്‍ നിന്നു പുറത്തു വരുന്ന വൈറസ് അടങ്ങിയ കണികകള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങി നില്‍ക്കാനാകുമെന്നും കുറച്ച് ദൂരം സഞ്ചരിക്കാനാകുമെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഇന്‍ഫ്ളുവന്‍സ വൈറോളജി ചെയര്‍വുമന്‍ വെന്‍ഡി ബാര്‍ക്ലേ പറയുന്നു.