'കൊറോണ വൈറസ് ബാധിതനായ ഒരാളിൽ നിന്ന് നാല് പേർക്കുവരെ രോഗം പടരാൻ സാധ്യത'
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ദിവസം കഴിയുംതോറും വലിയ വർധനവാണുണ്ടാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതനായ ഒരാളില്‍നിന്ന് നാലുപേര്‍ക്ക് വരെ രോഗം പടരാൻ സാധ്യതയുണ്ടത്രേ.