ഞെട്ടിക്കുന്ന കണ്ടെത്തല്‍; മനുഷ്യചര്‍മ്മത്തില്‍ കൊറോണവൈറസിന് എത്ര മണിക്കൂര്‍ നിലനില്‍ക്കാനാകും? പഠനം പറയുന്നത്

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. അതിനിടെയാണ് ഞെട്ടിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏറ്റവും പുതിയ പഠനം പറയുന്നത് കൊറോണ വൈറസിന് മണിക്കൂറുകളോളം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ടെന്നാണ്.
 
First Published Oct 8, 2020, 5:26 PM IST | Last Updated Oct 8, 2020, 5:26 PM IST