വിവാദച്ചുഴിയില്‍ സ്വപ്‌ന പദ്ധതി; 'ലൈഫില്‍' ദുരൂഹതകളും സംശയങ്ങളും കൂടുമ്പോള്‍

റെഡ് ക്രസന്റിന് പകരം യുഎഇ കോണ്‍സുലേറ്റ് എങ്ങനെ കരാറിലേര്‍പ്പെട്ടു എന്ന ഗുരുതര ചട്ടലംഘനം ഇനി സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും. സര്‍ക്കാര്‍ ധാരണയിലെത്തിയ സന്നദ്ധ സംഘടന റെഡ് ക്രെസന്റിന് പകരം യുഎഇയുടെ നയതന്ത്ര പ്രതിനിധിക്ക് എങ്ങനെ നേരിട്ട് കേരളത്തിലെ ഒരു കമ്പനിക്ക് കരാര്‍ നല്‍കാനാകും ?അരുണ്‍ കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Aug 23, 2020, 10:25 PM IST | Last Updated Aug 23, 2020, 10:25 PM IST