സമ്പര്‍ക്കം ഭീഷണിയാകുന്നു; ആഴ്ചതോറും മാര്‍ക്കറ്റുകള്‍ അടച്ചിട്ട് അണുവിമുക്തമാക്കാന്‍ തൃശൂര്‍

സമ്പര്‍ക്കം വഴി നാല് ചുമട്ടുതൊഴിലാളികള്‍ക്ക് രോഗബാധയുണ്ടായത് തൃശൂരില്‍ ആശങ്കക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഴ്ചതോറും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയിലെ മാര്‍ക്കറ്റുകള്‍ അടച്ചിട്ട് അണുവിമുക്തമാക്കുന്ന നടപടികള്‍ ആരംഭിച്ചു. അതേസമയം, പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണം കുറയുന്നത് തൃശൂരിന് ആശ്വാസമാണ്. പ്രിയ ഇളവള്ളിമഠം തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Jun 16, 2020, 7:22 PM IST | Last Updated Jun 16, 2020, 7:22 PM IST