ബിജെപി സർക്കാരിന് അനുകൂലമായി ഫേസ്‌ബുക്ക് പ്രവർത്തിക്കുന്നെന്ന് ആരോപണം
ഇന്ത്യയിലെ ഭരണകൂടത്തിന് അനുകൂലമായി ഫേയ്‌സ്ബുക്ക് നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. ചില ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഫേസ്‌ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നും നയങ്ങളിൽ വെള്ളം ചേർക്കുന്നു എന്നുമാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.