ഓരോദിവസവും പുതിയ ക്ലസ്റ്ററുകള്‍, രോഗം തെരുവുകളിലേക്കും; ചെന്നൈയിലേത് കൈവിട്ട കൊവിഡ് വ്യാപനം
ആദ്യ മണിക്കൂറില്‍ തന്നെ 40000ത്തിലധികം പേരാണ് ചെന്നൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നുദിവസത്തിനിടെ 400ഓളം പുതിയ രോഗികളാണ് ചെന്നൈയില്‍. നഗരത്തിലെ ആശങ്കപ്പെടുത്തുന്ന കൊവിഡ് വ്യാപനമാണ് മലയാളികളെ കേരളത്തിലേക്കെത്താന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം, പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിലൂടെ വലിയ പ്രതിസന്ധിയും ആശങ്കയുമാണ് സംസ്ഥാന തലസ്ഥാനത്ത്. ചെന്നൈയുടെ സ്ഥിതി വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി മനു ശങ്കര്‍.