അത്ഭുത സുവിശേഷത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ്; പാസ്റ്റര്‍ക്കെതിരെ നരഹത്യക്ക് കേസ്

ലോകത്താകെ ഭീതി പടര്‍ത്തുന്ന കൊറോണ എന്ന കൊവിഡ് 19 രോഗം വരാനിരിക്കാനായി ദക്ഷിണ കൊറിയയിലെ സോളില്‍ പാസ്റ്റര്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 9000 പേര്‍ക്ക് രോഗ ലക്ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുവിശേഷയോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീക്കെതിരെ സര്‍ക്കാര്‍ നരഹത്യക്ക് കേസെടുത്തു. 'മിശിഹ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മതനേതാവാണ് ലീ മാന്‍ ഹീ.
 
First Published Mar 2, 2020, 8:57 PM IST | Last Updated Mar 2, 2020, 8:57 PM IST