ബസ് ചാര്‍ജ് കുത്തനെ കൂട്ടി, കൊവിഡ് കാലത്തേക്ക് മാത്രം; നാലാം ഘട്ടത്തില്‍ ഇളവുകളും
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. മിനിമം യാത്രാനിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12 രൂപയാകും. ബസ് ചാര്‍ജ് കിലോമീറ്ററിന് 70 പൈസ ആയിരുന്നത് ഒരു രൂപ 10 പൈസയാക്കി കൂടും.