ഇന്ത്യ നിര്‍മിക്കുന്ന റോഡിനെച്ചൊല്ലി ചൈനയുടെ തര്‍ക്കം: കൊവിഡിനിടെ ഇന്ത്യക്കെതിരെ നേപ്പാള്‍-ചൈന സംയുക്തനീക്കം

കൊവിഡ് പ്രതിരോധത്തിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യയ്ക്ക് തലവേദനയാകുന്നു.  ഇന്ത്യയുടെ റോഡ് നിര്‍മ്മാണത്തിനെതിരെ ചൈന രംഗത്തു വന്നതിനു ശേഷമുള്ള തര്‍ക്കം തീര്‍ക്കാന്‍ സൈനിക, നയതന്ത്രതല ചര്‍ച്ച ഊര്‍ജ്ജിതമാക്കി. ചൈനയും നേപ്പാളും സംയുക്ത നീക്കം നടത്തുന്നതായാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിര്‍ത്തികളില്‍ സംഭവിക്കുന്നതെന്ത്?

First Published May 21, 2020, 8:13 PM IST | Last Updated May 21, 2020, 8:18 PM IST