പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കി കറുത്ത സ്വര്‍ണം; ജലക്ഷാമം പരിഹരിക്കപ്പെടുമോ?
സൂര്യപ്രകാശം ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ കടല്‍വെള്ളത്തെ കുടിവെള്ളമാക്കി മാറ്റാന്‍ കഴിയുന്ന നാനോ പോര്‍ട്ടബിള്‍ ഹീറ്ററുകളില്‍ ബ്ലാക്ക് ഗോള്‍ഡ് ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ആ സാധ്യത വിജയിച്ചാല്‍, രാജ്യത്തിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമായിരിക്കും ഇത്.