ഡ്രോണുകള്‍ ഉപയോഗിച്ച് 'ഹെര്‍ബല്‍ സാനിറ്റൈസര്‍' തളിക്കല്‍; ഡ്രോണ്‍ കാണാന്‍ ജനക്കൂട്ടം, വീഡിയോ

കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ അണുനശീകരണത്തിനായി ബിഹാറിലെ ഗയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഡ്രോണുകളെയും ഉപയോഗിക്കുകയാണ്. ബില്‍ഡിംഗുകള്‍, തെരുവുകള്‍, റോഡുകള്‍ ഇവയൊക്കെയും രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുകയാണ്. ഇത് കാണാനായി ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നുവെന്നും മുന്‍സിപ്പാലിറ്റി കമ്മീഷണര്‍ സാവന്‍ കുമാര്‍ പറയുന്നു. 

First Published Apr 11, 2020, 2:31 PM IST | Last Updated Apr 11, 2020, 2:31 PM IST