54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനോട് അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത!

54  ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട്  ആശുപത്രിയിലെത്തുമ്പോൾ അവളുടെ രക്ഷിതാക്കൾ ആദ്യം പറഞ്ഞത് കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണ് എന്നാണ്. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റ് വീശിയപ്പോൾ കുഞ്ഞിന് കൊണ്ടുവെന്നായിരുന്നു പിന്നീട് പറഞ്ഞത്. 

First Published Jun 22, 2020, 10:09 PM IST | Last Updated Jun 22, 2020, 10:39 PM IST