ആനക്കുട്ടിക്ക് അണുബാധയുടെ ലക്ഷണങ്ങൾ; സാമ്പിൾ പരിശോധനയ്ക്ക് അയച്ചു
കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആനക്കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയതോടെ ആനക്കുട്ടിയെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.