നിങ്ങളുടെ ഒപ്പം നിൽക്കുന്നയാൾ കൊവിഡ് ബാധിതനാണോ; അറിയാനിനി പുതിയ വിദ്യ

കൊവിഡ് 19 ഉള്ള ഒരാളുമായി സമ്പർക്കം പുലർത്തുമ്പോൾ അക്കാര്യം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ അറിയിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഒരുക്കാൻ ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും ഒത്തുചേരുന്നു. സ്മാർട്ട്ഫോണുകൾക്ക് അയക്കാനും സ്വീകരിക്കാനും കഴിയുന്ന ബ്ലൂടൂത്ത് സിഗ്നലുകളെ ആശ്രയിച്ചാണ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. 

First Published Apr 11, 2020, 4:33 PM IST | Last Updated Apr 11, 2020, 4:33 PM IST