തടാകം അപ്രത്യക്ഷമായത് 2019ല്‍, ലോകമറിഞ്ഞത് വളരെ വൈകി; അമ്പരന്ന് ശാസ്ത്രജ്ഞര്‍

അന്റാര്‍ട്ടിക്കയില്‍ ഒരു തടാകം മൂന്ന് ദിവസം കൊണ്ട് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. സംഭവം ഉണ്ടായത് 2019ല്‍ ആണെങ്കിലും ശാസ്ത്രജ്ഞര്‍ ഇത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ഉപഗ്രഹ ചിത്രങ്ങളാണ് ഈ ഞെട്ടിക്കുന്ന വസ്തുത പകര്‍ത്തിയത്.അന്റാര്‍ട്ടിക്കയിലെ അമേറി മഞ്ഞുപാളിക്ക് മുകളിലുണ്ടായിരുന്ന തടാകമാണ് അപ്രത്യക്ഷമായത്.
 
First Published Jul 8, 2021, 2:07 PM IST | Last Updated Jul 8, 2021, 2:07 PM IST