'ആദ്യം ചികിത്സയ്ക്ക് വരുമ്പോള്‍ അനക്കമില്ലാത്ത അവസ്ഥ, ഇപ്പോള്‍ ചിരിക്കും, നടക്കും': സന്തോഷത്തില്‍ ഈ അമ്മ
സീരിയല്‍ താരം ശരണ്യ ശശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലാണ് ഇപ്പോള്‍. ചികിത്സയ്ക്കായി സഹായമൊക്കെ തേടി നേരത്തെ ശരണ്യയുടെ അമ്മയൊക്കെ രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ സഹായിക്കുകയും ചെയ്തു. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുകയാണ്. ഏറെ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടു എന്നതാണ് ഈ വീഡിയോ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ആശ്വാസം. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോള്‍ തനിയെ നടക്കാന്‍ തുടങ്ങി.