ലംബോർഗിനി വാങ്ങാൻ മൂന്ന് ഡോളറുമായി അഞ്ച് വയസുകാരൻ!
ശാരീരിക വൈകല്യമുള്ള ഒരാള്‍ വണ്ടിയോടിക്കുന്നു എന്നാണ് ആദ്യം പൊലീസ് കരുതിയത്. കാര്‍ സൈഡാക്കി നിര്‍ത്തിയപ്പോഴാണ് അതൊരു കുട്ടിയാണെന്ന് അവർക്ക് മനസിലായത്.